Qatar
ഖത്തറില്‍ ഇന്ന് പുതുതായി 1632 കൊവിഡ് കേസുകള്‍;മാസ്‌ക് നിര്‍ബന്ധമാക്കി

ദോഹ | ഖത്തറില്‍ ഇന്ന് 1632 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. .ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 28219 ആയി. 24 മണിക്കൂറിനുള്ളില്‍ 582 പേര്‍ക്ക് രോഗം സുഖപ്പെട്ടു .
24 മണിക്കൂറിനുള്ളില്‍ 4866 ടെസ്റ്റുകളാണ് നടത്തിയത് . 4370 പേര്‍ക്കാണ് രോഗം ഭേദമായത് . ഇന്നുമുതല്‍ മാസ്‌ക് നിര്‍ബന്ധമാക്കി. ഇത് ലംഘിക്കുന്നവര്‍ക് 2 ലക്ഷം റിയാല്‍ പിഴയോ 3 വര്‍ഷം തടവ് ശിക്ഷയുമാണ് ലഭിക്കുക
---- facebook comment plugin here -----