Connect with us

Gulf

തിരൂര്‍ ആലിന്‍ചുവട് സ്വദേശി മക്കയില്‍ മരിച്ചു

Published

|

Last Updated

ജിദ്ദ | തിരൂര്‍ ആലിന്‍ചുവട് സ്വദേശി മക്കയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മൂച്ചിക്കല്‍ ആലിന്‍ചുവട് താണിമഠത്തില്‍ മജീദിന്റെ മകന്‍ ജംഷീര്‍ ബാബു(35) വാണ് മരിച്ചത്.

മാതാവ്: ഖദീജ. ഭാര്യ: നസീറ. മകന്‍: ഹാഷിര്‍. നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

Latest