Connect with us

Covid19

ലോകത്ത് കൊവിഡ് മരണം മൂന്ന് ലക്ഷം കടന്നു

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് ബാധിച്ച് ലോകത്ത് ആകെ മരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. പുതിയ കണക്കുകള്‍ പ്രകാരം ലോകത്ത് ആകെ കോവിഡ് മൂലം 303,351 പേര്‍ മരിച്ചു. ഇതിനകം 4,525,103 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ലോക രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് അമേരിക്കയിലാണ്. അമേരിക്കയില്‍ ഇതുവരെ 86,912 പേരാണ് മരിച്ചത്. ഇന്നലെ മാത്രം 1,715 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 27,246 പേര്‍ക്കാണ് ഇന്നലെ ഒറ്റദിവസം കോവിഡ് ബാധിച്ചത്. യുഎസില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം

Latest