Connect with us

Qatar

ഖത്തറില്‍ ഇന്ന് 1189 പുതിയ കൊവിഡ് കേസുകള്‍; ഒരു മരണം

Published

|

Last Updated

ദോഹ | ഖത്തറില്‍ ഇന്ന് 1189 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു .രാജ്യത്ത് ഇന്ന് ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു .ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 14 ആയി .

ഖത്തറില്‍ ഇപ്പോള്‍ കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തത് 22520 പേര്‍ക്കാണ് .24 മണിക്കൂറിനുള്ളില്‍ 254 പേര്‍ക് രോഗം ഭേദമായി .2753 പേര്‍ ഇതുവരെ രോഗമുക്തരായി .24 മണിക്കൂറിനുള്ളില്‍ 3215 പേര്‍ ടെസ്റ്റ് ചെയ്തതായി ആരോഗ്യ വകുപ്പ് അറിയിച്ചു .

Latest