Covid19 ഖത്വറില്‍ ഇന്ന് 830 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു Published May 06, 2020 11:12 pm | Last Updated May 06, 2020 11:12 pm By വെബ് ഡെസ്ക് ദോഹ | ഖത്വറില്‍ ഇന്ന് 830 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 17,972 ആയി. 24 മണിക്കൂറിനുള്ളില്‍ 3,201 ടെസ്റ്റുകളാണ് നടത്തിയത്. 12 പേരാണ് കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. മൊത്തം 2070 പേര് രോഗമുക്തരായി. Related Topics: Covid19 You may like 'പഹല്‍ഗാം ഭീകരാക്രമണം മാനവരാശിക്കെതിരെയുള്ള പ്രഹരം ; ഭീകരതയെ നേരിടാന്‍ ബ്രിക്സ് രാജ്യങ്ങള്‍ ഏകീകൃത നിലപാട് സ്വീകരിക്കണം' എഡ്ജ്ബാസ്റ്റണില് ചരിത്രം കുറിച്ച് ഇന്ത്യ; ഇംഗ്ലണ്ടിനെതിരെ 337 റണ്‍സിന്റെ ജയം സംസ്ഥാനത്ത് നിപ സമ്പര്‍ക്ക പട്ടികയില്‍ 383 പേര്; അഞ്ച് പേര് ഐസിയുവില്‍ മെഡി. കോളജ് കെട്ടിടാപകടം: പ്രാഥമിക റിപോർട്ട് സർക്കാറിന് സമർപ്പിച്ചു ബെംഗളുരുവില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ മലയാളി വിദ്യാര്‍ഥി മരിച്ചു അറഫാത്ത് ജ്വലിക്കുന്ന ഒരോർമ; ഫലസ്തീൻ വിമോചന പോരാളിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് രമേശ് ചെന്നിത്തല ---- facebook comment plugin here ----- LatestNational'പഹല്‍ഗാം ഭീകരാക്രമണം മാനവരാശിക്കെതിരെയുള്ള പ്രഹരം ; ഭീകരതയെ നേരിടാന്‍ ബ്രിക്സ് രാജ്യങ്ങള്‍ ഏകീകൃത നിലപാട് സ്വീകരിക്കണം'Keralaബെംഗളുരുവില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ മലയാളി വിദ്യാര്‍ഥി മരിച്ചുFrom the printഐ എ എം ഇ ചെസ്സ് ചാമ്പ്യൻഷിപ്പ് സമാപിച്ചുFrom the printസാറ്റലൈറ്റ് വിശകലനം; ഇറാൻ ആക്രമിച്ചത് അഞ്ച് ഇസ്റാഈൽ സൈനിക താവളങ്ങൾFrom the printഅടുത്ത ഹജ്ജിന് 20 ദിവസത്തെ പാക്കേജ് കൂടിFrom the printഒരു പകൽ മുഴുവൻ ആത്മീയതയിലലിഞ്ഞ് സ്വലാത്ത് നഗർ; മഅ്ദിൻ ഹിജ്റ കോൺഫറൻസിന്് ആയിരങ്ങൾFrom the printട്രംപ്- നെതന്യാഹു കൂടിക്കാഴ്ച ഇന്ന്; വെടിനിർത്തൽ നിർദേശം ചർച്ചയാകും