Connect with us

Kuwait

ഹൃദയാഘാതം: കോട്ടയം സ്വദേശിനി കുവൈത്തില്‍ മരിച്ചു

Published

|

Last Updated

കുവൈത്ത് സിറ്റി| ഹൃദയാഘാതം മൂലം കോട്ടയം പാറമ്പുഴ സംക്രാന്തി മാമ്മൂട് സ്വദേശിനി സുമി തെക്കനായില്‍ (37) കുവൈത്തില്‍ മരിച്ചു. നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മുബാറക് അല്‍ കബീര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണപ്പെട്ടുകയായിരുന്നു

വീട്ടുജോലിക്കായി കുവൈത്തിലെത്തിയ ഇവര്‍ ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ആഴ്ചകളായി എംബസിയുടെ ഷെല്‍ട്ടറില്‍ കഴിയുകയായിരുന്നു. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ കഴിയുകയായിരുന്ന ഇവര്‍ക്ക് രണ്ട് മക്കളുണ്ട്

Latest