Connect with us

Alappuzha

കൊവിഡ് ബാധിച്ച് ഹരിപ്പാട് സ്വദേശി അബുദാബിയില്‍ മരിച്ചു

Published

|

Last Updated

ഹരിപ്പാട് | അബുദാബിയില്‍ കൊവിഡ് ബാധിതനായിരുന്ന ഹരിപ്പാട് സ്വദേശി മരിച്ചു. പള്ളിപ്പാട് പുല്ലമ്പട പനയാറ വീട്ടില്‍ കൊച്ചുണ്ണുണിയുടെ മകന്‍ ജേക്കബ്(ഷാജി 46) ആണ് അബുദാബിയില്‍ മരിച്ചത് .

ആറുവര്‍ഷമായി സ്റ്റാര്‍ സെക്യൂരിറ്റി എല്‍ എല്‍ സി യില്‍ സെക്യൂരിറ്റി ജീവനക്കാരനാണ്. ലീവിന് വന്ന ശേഷം ആറുമാസം മുമ്പാണ് തിരികെ പോയത്. ഭാര്യ: റീജ, മക്കള്‍: ജോയല്‍( നാലാം ക്ലാസ് വിദ്യാര്‍ത്ഥി), ജുവല്‍ ( രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി)