കൊല്ലം സ്വദേശി ന്യൂയോര്‍ക്കില്‍ കൊവിഡ് ബാധിച്ച് മരിച്ചു

Posted on: April 29, 2020 10:59 am | Last updated: April 29, 2020 at 3:03 pm

കൊല്ലം  |കൊവിഡ് 19 ബാധിച്ച് ന്യൂയോര്‍ക്കില്‍ മലയാളി മരിച്ചു. കൊല്ലം ഓച്ചിറയില്‍ കൊറ്റമ്പള്ളി ചെറുതിട്ട തറയില്‍ സാജുവില്ലയില്‍ സാമുവല്‍ കുഞ്ഞപ്പി (72) യാണ് ഇന്ന് പുലര്‍ച്ചെ 4ന് മരിച്ചത്.

പത്തു വര്‍ഷമായി മക്കളോടൊപ്പം ന്യൂയോര്‍ക്കിലാണ്. ആറ്
മാസം മുന്‍പ് നാട്ടില്‍ വന്നു പോയതാണ്.