Covid19
കനത്ത ആരോഗ്യ സുരക്ഷയില്‍ ഇരു ഹറമുകളിലും തറാവീഹ് നിസ്കാരം
മക്ക അല്മുകറമ/മദീന അല്‍ മുനവ്വറ | സഊദിയില്‍ റമസാന്‍ മാസപ്പിറവി ദൃശ്യമായതോടെ കനത്ത ആരോഗ്യ സുരക്ഷയില്‍ ഇരു ഹറമുകളിലും തറാവീഹ് നിസ്കാരം നടന്നു.
സഊദിയില്‍ വൈറസ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഇരു ഹറമുകളില്‍ ഒഴികെ രാജ്യത്തെ എല്ലാ പള്ളികളിലും ജുമുഅ, ജമാഅത്ത് നിസ്കാരങ്ങള്‍ക്ക് താത്ക്കാലിക വിലക്ക് നിലനില്‍ക്കുകയാണ്.
---- facebook comment plugin here -----