Connect with us

Covid19

കൊവിഡ്: സഹായധനം നല്‍കി യാമ്പു മലബാര്‍ എഫ് സി

Published

|

Last Updated

യാമ്പു | കൊവിഡ് പ്രതിസന്ധിയിലായവര്‍ക്ക് സഹായധനം നല്‍കി യാമ്പുവിലെ പ്രശസ്ത ഫുട്ബാള്‍ ക്ലബായ മലബാര്‍ എഫ് സി. ജീവകാരുണ്യ പ്രവര്‍ത്തന ഫണ്ടിലേക്കാണ് എഫ് സി സംഭാവന നല്‍കിയത്. യാമ്പു മലയാളി അസോസിയേഷന്‍ (വൈ എം എ) പ്രസിഡന്റ് അബൂബക്കര്‍ മേഴത്തൂരിന് യാമ്പു മലബാര്‍ എഫ് സി പ്രസിഡന്റ് ഫര്‍ഹാന്‍ മോങ്ങം സഹായ ധനം കൈമാറി.

വൈ എം എ ജനറല്‍ സെക്രട്ടറി അസ്‌കര്‍ വണ്ടൂര്‍, എഫ് സി സെക്രട്ടറി സമീര്‍ ഹസ്സന്‍, ട്രഷറര്‍ അര്‍ഷദ് ഷാമോന്‍ ചടങ്ങില്‍ സംബന്ധിച്ചു.

Latest