Connect with us

Malappuram

മലപ്പുറം ജില്ലയില്‍ നിരോധനാജ്ഞ മെയ് മൂന്ന് വരെ തുടരും

Published

|

Last Updated

മലപ്പുറം | കൊവിഡ് 19 വ്യാപനം തടയുന്നതിനായി മലപ്പുറം ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് ക്രിമിനല്‍ പ്രൊസീജിയര്‍ കോഡ് (സി ആര്‍ പി സി) സെക്ഷന്‍ 144 പ്രകാരം പ്രഖ്യാപിച്ച നിരോധനാജ്ഞ മെയ് മൂന്ന് അര്‍ധരാത്രിവരെ നീട്ടി ഉത്തരവായി. കേന്ദ്ര സര്‍ക്കാര്‍ ലോക് ഡൗണ്‍ കാലാവധി നീട്ടിയ സാഹചര്യത്തിലാണ് ജില്ലയില്‍ ഇന്ന് അര്‍ധരാത്രി വരെ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ
ദീര്‍ഘിപ്പിച്ച് ഉത്തരവായത്.

Latest