Connect with us

Saudi Arabia

മലപ്പുറം സ്വദേശി ജിദ്ദയില്‍ നിര്യാതനായി

Published

|

Last Updated

ജിദ്ദ  | ഹൃദയാഘാതംമൂലം മലപ്പുറം കൊണ്ടോട്ടി സ്വദേശി ജിദ്ദയില്‍ മരണപെട്ടു.കൊണ്ടോട്ടി വലിയപറമ്പ് കുന്നംപള്ളി മുഹമ്മദിന്റെ മകന്‍ ഹംസ (60) യാണ് ജിദ്ദയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്.
ജിദ്ദ ഷറഫിയയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവക്കാരനാണ്.

മാതാവ് :ഫാത്തിമ, ഭാര്യ : സാജിത , മക്കള്‍ :ഹാഷിര്‍ , ഫാത്തിമ സഹവത്ത്, അമല്‍

നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ജിദ്ദയില്‍ തന്നെ ഖബറടക്കം നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു

Latest