Connect with us

Uae

കണ്ണൂര്‍ സിറ്റി സ്വദേശി അബുദാബിയില്‍ നിര്യാതനായി

Published

|

Last Updated

കണ്ണൂര്‍ സിറ്റി  | അബുദാബി ബനിയാസ് സ്‌പൈക്ക് ഗ്രൂപ്പ് ഓഫ് കമ്പനി പര്‍ച്ചീസര്‍ കണ്ണൂര്‍ സിറ്റി മരക്കാര്‍കണ്ടി എന്‍ എന്‍ എസിന് സമീപം താമസിക്കുന്ന പന്തന്റെ വിട ജമാലുദ്ധീന്‍ (50) അബുദാബിയില്‍ നിര്യാതനായി.

പരേതനായ കുട്ട്യാലിയുടേയും സക്കീനയുടേയും മകനാണ് .ഭാര്യ : റുക്‌സാന. മക്കള്‍ : മുഹമ്മദ് ഷാസ്, ഫാത്തിമ നബാദിഷ്, ഫാത്തിമ നാസ്, ഫാത്തിമ ഷെസ .സഹോദരന്മാര്‍ : മുഹമ്മദ് അഷ്‌റഫ്, ആഷിക്, ഖൈറുന്നിസ, ബദറുന്നിസ. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി അബുദാബി ബനിയാസ് ഖബര്‍ സ്ഥാനിയില്‍ മൃതദേഹം ഖബര്‍ അടക്കി.

---- facebook comment plugin here -----

Latest