Kuwait
പൊതുമാപ്പ്: കുവൈത്തിൽ ഐ സി എഫ് ഹെൽപ് ഡസ്ക് ആരംഭിച്ചു


കുവൈത്തിൽ ഇഖാമയും മറ്റു താമസരേഖകളുമില്ലാത്ത അനധികൃത താമസക്കാർക്കാണ് പിഴ കൂടാതെ രാജ്യം വിടുന്നതിന് ഈ മാസം 30 വരെ കുവൈത്ത് ഗവൺ മെന്റ് പൊതുമാപ്പ് അനുവദിച്ചത്.
ഇതിനായി കുവൈത്തിലെ എല്ലാ ഏരിയകളിലും ഐ.സി.എഫ് സേവനവിഭാഗമായ സഫ്‌വ വളണ്ടിയർമാർ പ്രവർത്തന സജ്ജമായിട്ടുണ്ട്.
ബന്ധപ്പെടാവുന്ന നമ്പറുകൾ: 99846310. 99699757. 99771506, 67003921 ജലീബ്: അബ്ദു റഹിമാൻ.55513248, ഹിബത്തുള്ള.52553305, സിറ്റി: ഇബ്രാഹിം ഹാജി.99537762, ബാദുഷ.65924447, ഉബൈദ് ഹാജി.97106257, ഫഹാഹീൽ: ശരീഫ് 99100746, 60607153, ഹനീഫ വെള്ളച്ചാൽ 97589726, 65992683, റാഷിദ്. 51516106, 919072784003, ജഹ്റ: അബ്ബാസ് 66178622, തൻഷീദ്. 50222944, ബഷീർ : 99391926, ഫർവാനിയ, ശുകൂർ.97696486, ഫൈസൽ പയ്യോളി. 50985338.
---- facebook comment plugin here -----