National
ഏപ്രില്‍ 15 മുതലുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ച് റെയില്‍വേയും വിമാനക്കമ്പനികളും

ന്യൂഡല്‍ഹി | ലോക്ക് ഡൗണ്‍ നീട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയതിനു പിന്നാലെ ഏപ്രില്‍ 15 മുതലുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ച് ഇന്ത്യന്‍ റെയില്‍വേയും വിമാനക്കമ്പനികളും. കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൗണ്‍ ഏപ്രില്‍ 14ന് അവസാനിക്കാനിരിക്കെയാണ് നടപടി.
ഇന്‍ഡിഗോ, ഗോ എയര്‍, സ്‌പൈസ് ജെറ്റ് എന്നിവയാണ് ആഭ്യന്തര സര്‍വീസുകള്‍ക്കായി ബുക്കിംഗ് ആരംഭിച്ച വിമാനക്കമ്പനികള്‍.
---- facebook comment plugin here -----