Connect with us

Kerala

സംസ്ഥാനത്ത് ഒരാള്‍ക്ക്കൂടി കൊവിഡ് സ്ഥിരീകരിച്ചു; നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടുകള്‍ക്ക് മുന്നില്‍ പ്രത്യേക പോസ്റ്റര്‍ പതിക്കും

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരത്തുള്ള മലപ്പുറം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് രോഗ്ം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 127 ആയി ഉയര്‍ന്നു.

അതേ സമയം നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടുകള്‍ക്ക് മുന്നില്‍ പ്രത്യേക പോസ്റ്റര്‍ പതിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഇവര്‍ നിയന്ത്രണം ലംഘിച്ച് വീടുകളില്‍ നിന്നും പുറത്തിറങ്ങിയാല്‍ അറിയാന്‍ കഴിയുന്ന ജിയോ ഫെന്‍സിംഗ്
സംവിധാനവുമൊരുക്കുമെന്നും മന്ത്രി പറഞ്ഞു

Latest