Connect with us

Bahrain

കോവിഡ് 19: ബഹ്‌റൈനില്‍ പള്ളികളില്‍ ജുമുഅ:യും ജമാഅത്ത് നിസ്‌കാരവും നിര്‍ത്തിവച്ചു

Published

|

Last Updated

മനാമ |ബഹ്‌റൈനില്‍ കോവിഡ് 19 മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി രാജ്യത്തെ മുഴുവന്‍ പള്ളികളും തിങ്കളാഴ്ചയോടെ താല്‍ക്കാലികമായി അടച്ചിടുമെന്ന് ബഹ്‌റൈന്‍ വാര്‍ത്താ ഏജന്‍സി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു

കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായാണ് സുപ്രീം കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക് മന്ത്രലയത്തിന്റെ നിര്‍ദേശപ്രകാരമാണ് പുതിയ നടപടിയെന്നും , ഇസ്ലാമിക ശരീഅത്ത് അനുസരിച്ചാണ് താത്കാലികമായി പള്ളികള്‍ അടച്ചിടുന്നതെന്നും , പള്ളികളില്‍ ബാങ്കുവിളി തുടരുമെന്നും നിസ്‌കാരങ്ങള്‍ താമസസ്ഥലത്ത് നടത്താനും ഡയറക്ടറേറ്റ് നിര്‍ദേശം നല്‍കി.

Latest