Connect with us

Kerala

കാര്‍ ആക്‌സസറീസ് ഷോപ്പുകള്‍ ഒരാഴ്ച അടച്ചിടും

Published

|

Last Updated

ആലപ്പുഴ | കോവിഡ് 19 നെതിരേയുള്ള പ്രതിരോധ കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ കാര്‍ ആക്‌സസറീസ് ഷോപ്പുകള്‍ മാര്‍ച്ച് 23 മുതല്‍ 31 വരെ അടച്ചിടാന്‍ തീരുമാനിച്ചതായി കാര്‍ ആക്‌സസറീസ് ഡീലേഴ്‌സ് ആന്റ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഫെഡറേഷന്‍ (കാഡ്‌ഫെഡ്) സംസ്ഥാന പ്രസിഡന്റ്
എസ് അബ്ദുല്‍ കരീമും ജനറല്‍ സെക്രട്ടറി എ മുഹമ്മദ് ഷാഫിയും അറിയിച്ചു.