Connect with us

Kerala

ഓണ്‍ലൈന്‍ വഴി മദ്യം വീട്ടിലെത്തണം; ഹരജിക്കാരന് കോടതി 50,000 രൂപ പിഴ ചുമത്തി

Published

|

Last Updated

കൊച്ചി | കൊവിഡ് വൈറസ് ബാധ ഭീഷണിയുടെ പശ്ചാത്തലത്തില്‍ മദ്യം ഓണ്‍ലൈന്‍ വഴി വീട്ടില്‍ ലഭ്യമാക്കാനുള്ള നടപടി ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഹൈകോടതി തളളി. ഹരജിക്കാരന് കോടതി വന്‍തുക പിഴ ചുമത്തുകയും ചെയ്തു.

ആലുവ സ്വദേശി ജി ജ്യോതിഷാണ് മദ്യം ഓണ്‍ലൈനില്‍ ലഭ്യമാക്കണമെന്ന ഹരജിയുമായി ഹൈകോടതിയെ സമീപിച്ചത്. മദ്യം അവശ്യ വസ്തുവല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ജോതിഷിന് 50,000 രൂപ പിഴ ചുമത്തുകയായിരുന്നു.

Latest