Connect with us

Covid19

ബുധനാഴ്ച മാത്രം മരിച്ചത് 475 പേര്‍; കൊവിഡില്‍ വിറച്ച് ഇറ്റലി

Published

|

Last Updated

റോം | കൊവിഡ് -19 വൈറസ് ബാധ ഇറ്റലിയെ വിറപ്പിക്കുന്നു. രാജ്യത്ത് മരണസംഖ്യ ദിനംപ്രതി കുതിച്ചുയരുകയാണ്. ബുധനാഴ്ച മാത്രം മരിച്ചത് 475 പേരാണ്. ഇതോടെ മരണം മൊത്തത്തില്‍ 3,000 കടന്നിരിക്കുകയാണ്. നിലവില്‍ 35,713 പേരെ കൊവിഡ് ബാധിച്ചിട്ടുമുണ്ട്.

വൈറസ് ആദ്യം പടര്‍ന്ന ചൈനയേക്കാള്‍ കൂടുതല്‍ മരണനിരക്കാണ് ഇറ്റലിയിലുള്ളത്. ഇതിനു പുറമെ, ചൈനക്ക് പുറത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധയുണ്ടായ രാജ്യവും ഏറ്റവും കൂടുതല്‍ മരണമുണ്ടായതും ഇറ്റലിയിലാണ്.

---- facebook comment plugin here -----

Latest