Connect with us

Covid19

കല്‍ബുര്‍ഗിയില്‍ കൊവിഡ്‌ ബാധിച്ച് മരിച്ചയാളെ ചികിത്സിച്ചിരുന്ന ഡോക്ടര്‍ക്കും വൈറസ് സ്ഥിരീകരണം

Published

|

Last Updated

ബെംഗളൂരു | രാജ്യത്തെ ആദ്യ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്ത കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ രോഗിയെ ചികിത്സിച്ച ഡോക്ടര്‍ക്കും വൈറസ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് മരിച്ച 66കാരനെ ചികിത്സിച്ച ഡോക്ടര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗിയുമായി നേരിട്ട് ഇപടപഴികിയ വ്യക്തിയായിരുന്നു ഡോക്ടര്‍. ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയ ഡോക്ടറുടെ നില തൃപ്തികരമാണെന്നാണ് ഡെപ്യൂട്ടി കമ്മീഷണര്‍ ബി ശരത് അറിയിച്ചു.

 

---- facebook comment plugin here -----

Latest