Covid19
തിരുവനന്തപുരത്തെ കൊവിഡ് ബാധിതരുടെ സഞ്ചാരപാത പുറത്തുവിട്ടു
 
             തിരുവനന്തപുരം | ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച മൂന്ന് പേരില്‍ രണ്ടു രോഗികള്‍ സഞ്ചരിച്ച സ്ഥലങ്ങളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടു. ചാര്‍ട്ടില്‍ പറയുന്ന തീയതിയിലെ നിശ്ചിത സമയത്ത് ഈ സ്ഥലങ്ങളില്‍ ഉണ്ടായിരുന്ന വ്യക്തികള്‍ ആരോഗ്യവിഭാഗത്തിന്റെ സ്‌ക്രീനിങില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ അറിയിച്ചു. സ്‌ക്രീനിങ്ങില്‍ ഉള്‍പ്പെടാത്തവര്‍ 0471 2466828, 04712730045, 04712730067 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്നും അറിയിച്ചു.

 വര്‍ക്കലയില്‍ നിന്നു മുങ്ങിയ യുകെ സ്വദേശികളായ അലക്‌സാണ്ടര്‍ (28) എലീസ (25)എന്നിവരെ വിമാനത്താവളത്തില്‍ നിന്ന് പോലീസ് കണ്ടെത്തി ആലുവ സര്‍ക്കാര്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്കു മാറ്റി.

    ---- facebook comment plugin here -----						