Connect with us

Kasargod

എസ് എസ് എഫ് പ്രൊഫ്‌സമ്മിറ്റ് മാറ്റിവെച്ചു

Published

|

Last Updated

കോഴിക്കോട് | സർക്കാർ പുറപ്പെടുവിച്ച കൊവിഡ് 19  അതീവ ജാഗ്രത നിർദേശങ്ങളുടെ പശ്ചാതലത്തിൽ മാർച്ച് 13, 14, 15 തിയതികളിൽ പ്രൊഫഷണൽ വിദ്യാർഥികൾക്കായി  എസ് എസ് എഫ് കാസർകോട് നടത്തേണ്ടിയിരുന്ന പ്രൊഫ്സമ്മിറ്റ് മാറ്റിവെച്ചതായി സംസ്ഥാന ജനറൽ സെക്രട്ടറി എ പി മുഹമ്മദ് അശ്ഹർ അറിയിച്ചു.