Connect with us

Kerala

കൊവിഡ്-19: മുഴുവന്‍ സമയ കോള്‍ സെന്റര്‍ തുറന്നു

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് കോവിഡ്-19 കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കരുതലും ജാഗ്രതയും ശക്തമാക്കി. ജനങ്ങള്‍ക്ക് വിവരങ്ങള്‍ അറിയുന്നതിന് മുഴുവന്‍ സമയ കോള്‍ സെന്റര്‍ തുറന്നിട്ടുണ്ട്.

വിളിക്കേണ്ട നമ്പറുകള്‍: 0471- 2309250, 0471- 2309251, 0471- 2309252.

Latest