Connect with us

Gulf

മക്ക ഗവർണ്ണർ  യു.എസ് അംബാസഡറുമായി കൂടിക്കാഴ്ച നടത്തി

Published

|

Last Updated

ജിദ്ദ |  മക്ക  ഗവർണർ  ഖാലിദ് അൽ ഫൈസൽ രാജകുമാരൻ സൗദി അറേബ്യയിലെ യുഎസ് അംബാസഡർ ജോൺ പി.അബി സൈദുമായി കൂടി കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള  വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തതായി സഊദി  പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Latest