National
ഡോ.കഫീല്‍ ഖാന് ജാമ്യം
ന്യൂഡല്‍ഹി | ഉത്തര്‍പ്രദേശ് പോലീസ് മുംബൈയില്‍ വെച്ച് അറസ്റ്റ് ചെയ്ത ഡോ. കഫീല്‍ ഖാന് കോടതി ജാമ്യം അനുവദിച്ചു. അലീഗഢ് സി ജെ എം കോടതിയാണ് ജാമ്യം അനുവദിച്ചത്. ജനുവരി 29 നാണ് കഫീല്‍ ഖാന്‍ അറസ്റ്റിലായത്.
കഴിഞ്ഞ മാസം അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയില്‍ നടന്ന പരിപാടിയില്‍ പ്രസംഗിച്ചതിന്റെ പേരിലാണ് അറസ്റ്റും കേസും. . 60,000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്.
---- facebook comment plugin here -----





