Kerala പുളിക്കൽ ഒളവട്ടൂരിൽ രണ്ട് വിദ്യാർഥിനികൾ മുങ്ങി മരിച്ചു Published Feb 03, 2020 3:20 pm | Last Updated Feb 03, 2020 3:20 pm By വെബ് ഡെസ്ക് കൊണ്ടോട്ടി | പുളിക്കൽ പഞ്ചായത്തിലെ ഒളവട്ടൂരിൽ രണ്ട് വിദ്യാർഥിനികൾ ക്വാറിയിൽ മുങ്ങി മരിച്ചു. ഒളവട്ടൂർ ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി ആഇശ റിൻഷ, ഏഴാം ക്ലാസ് വിദ്യാർഥിനി നാജിയ ശറിൻ എന്നിവരാണ് മരിച്ചത്. സഹോദരങ്ങളുടെ മക്കളാണ്. You may like ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങില്ലെന്ന് നരേന്ദ്രമോദി ഉറപ്പുനല്‍കിയെന്ന് ട്രംപ് ശ്രീലങ്കന്‍ പ്രധാനമന്ത്രി ഹരിണി അമരസൂര്യ ഡല്‍ഹിയിലെത്തി പോത്തുണ്ടി സജിത കൊലക്കേസ്; ശിക്ഷാ വധി ഇന്ന് പാലക്കാട് പതിനാലുകാരന് ജീവനൊടുക്കി; അധ്യാപിക കുട്ടിയെ നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്ന് കുടുംബത്തിന്റെ ആരോപണം പരാജയ ഭീതി മൂലമാണ് യു ഡി എഫ് മാണി കേരളയെക്കുറിച്ച് വ്യാജ പ്രചരണം നടത്തുന്നത്: മന്ത്രി റോഷി അഗസ്റ്റിന് ഓണ്‍ലൈന്‍ വ്യാപാര തട്ടിപ്പ്; കൊച്ചിയിലെ വസ്ത്ര സ്ഥാപനമായ മൂണ്‍ ഗോഡ്സിനെതിരെ ഉപഭോക്തൃ കോടതിയില്‍ പരാതി ---- facebook comment plugin here ----- LatestNationalശ്രീലങ്കന്‍ പ്രധാനമന്ത്രി ഹരിണി അമരസൂര്യ ഡല്‍ഹിയിലെത്തിKeralaപാലക്കാട് പതിനാലുകാരന് ജീവനൊടുക്കി; അധ്യാപിക കുട്ടിയെ നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്ന് കുടുംബത്തിന്റെ ആരോപണംKeralaപരാജയ ഭീതി മൂലമാണ് യു ഡി എഫ് മാണി കേരളയെക്കുറിച്ച് വ്യാജ പ്രചരണം നടത്തുന്നത്: മന്ത്രി റോഷി അഗസ്റ്റിന്Uaeദുബൈ; അഞ്ചിടങ്ങളിൽ ബഹുനില കാർ പാർക്കിംഗ് കെട്ടിടങ്ങൾ വരുന്നുUaeയു എ ഇ തൊഴിൽ ശക്തി 9.4 ദശലക്ഷത്തിൽ എത്തി; തൊഴിലില്ലായ്മ നിരക്ക് 1.9 ശതമാനംKeralaഓണ്‍ലൈന്‍ വ്യാപാര തട്ടിപ്പ്; കൊച്ചിയിലെ വസ്ത്ര സ്ഥാപനമായ മൂണ്‍ ഗോഡ്സിനെതിരെ ഉപഭോക്തൃ കോടതിയില്‍ പരാതിKeralaവി എസിന്റെ സഹോദരി ആഴിക്കുട്ടി അന്തരിച്ചു