Connect with us

Gulf

മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയില്‍ വാഹനാപകടത്തില്‍ മരിച്ചു

Published

|

Last Updated

ജിദ്ദ | ജിദ്ദയിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം വേങ്ങര സ്വദേശി മരിച്ചു. വേങ്ങര ഊരകം പൂളാപ്പീസ് സ്വദേശി ജംഷീറാണ് മരിച്ചത്. ജിദ്ദയിലെ സനാബീലില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.

മയ്യിത്ത് ജിദ്ദ മഹജറിലെ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയിലേക്ക് മാറ്റി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

---- facebook comment plugin here -----

Latest