മദ്‌റസകളില്‍ 21ന് പ്രത്യേക പ്രാര്‍ഥന നടത്തുക

Posted on: January 19, 2020 2:14 pm | Last updated: January 19, 2020 at 2:31 pm

കോഴിക്കോട് | രാജ്യം നേരിടുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരമുണ്ടാകാനും സമാധാനവും ഐക്യവും നിലനില്‍ക്കുന്നതിനും വേണ്ടി ജനുവരി 21 ചൊവ്വാഴ്ച്ച മദ്‌റസകളില്‍ പ്രത്യേക പ്രാര്‍ഥന നടത്തണമെന്ന് സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങളും ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരും അഭ്യര്‍ഥിച്ചു.