Connect with us

Kerala

പാലക്കാട് രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകന് 15 വര്‍ഷം തടവ്

Published

|

Last Updated

പാലക്കാട് | രണ്ടാംക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അധ്യാപകന് 15 വര്‍ഷം തടവ് ശിക്ഷ. പാലക്കാട് ജില്ലയിലെ ചെറുപ്പുളശേരിയിലാണ് സംഭവം.

പാലക്കാട് കൈപ്പുറം സ്വദേശിയും അധ്യാപകനുമായ കുമാറിനെയാണ് കോടതി ശിക്ഷിച്ചത്. പാലക്കാട് പോക്‌സോ കോടതിയുടേതാണ് വിധി.പ്രതിയോട് ഒരു ലക്ഷം രൂപ പിഴയൊടുക്കാനും കോടതി ആവശ്യപ്പെട്ടു. 2017 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Latest