Connect with us

Gulf

ലോഗോ പ്രകാശനം ചെയ്തു

Published

|

Last Updated

അബുദാബി  | യുവകലാസാഹിതി അബുദാബി ഫെബ്രുവരി 14 ന് വൈകിട്ട് ഏഴിന് അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന യുവകലാസന്ധ്യ 2020 ന്റെ ലോഗോ പ്രകാശനം സിപിഐ സ്റ്റേറ്റ് അസിസ്റ്റന്‍സ് സെക്രട്ടറി പ്രകാശ് ബാബു നിര്‍വഹിച്ചു.

യുവകലാസഹിതി സംഘടനാ സെക്രട്ടറി റോയി വര്‍ഗീസ്, റഷീദ് പാലക്കല്‍,യുവകലാസാഹിതി പ്രസിഡന്റ് ശങ്കര്‍ തോപ്പില്‍,കേരള സോഷ്യല്‍ സെന്റര്‍ വൈസ് പ്രസിഡണ്ട് ചന്ദ്രശേഖരന്‍,രാജന്‍ ആറ്റിങ്ങല്‍,യുവകലാസാഹിതി യുഎഇ കോഡിനേഷന്‍ സെക്രട്ടറി പ്രശാന്ത് ആലപ്പുഴ എന്നിവര്‍ സംബന്ധിച്ചു.

Latest