വെള്ളിയാഴ്ച എല്ലാ പരീക്ഷകളും രാവിലെ 9.45ന് ആരംഭിക്കും

Posted on: December 12, 2019 11:05 pm | Last updated: December 12, 2019 at 11:05 pm

തിരുവനന്തപുരം | രണ്ടാം പാദവാര്‍ഷിക പരീക്ഷയുമായി ബന്ധപ്പട്ട് സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളില്‍ വെള്ളിയാഴ്ച രാവിലെ പത്ത് മണിക്ക് നടത്താനിരുന്ന എല്ലാ പരീക്ഷകളും 9.45ന് ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.