Connect with us

Kozhikode

ഗോളില്‍ ആറാടി കേരളം; തമിഴ്‌നാടിനെ തകര്‍ത്ത് ഫൈനല്‍ റൗണ്ടില്‍

Published

|

Last Updated

കോഴിക്കോട്: തമിഴ്‌നാടിനെ എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക് തകര്‍ത്ത് കേരളം സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ ഫൈനല്‍ റൗണ്ടില്‍. ജിതിന്‍ എം എസ് കേരളത്തിനായി ഇരട്ട ഗോള്‍ നേടി. വിഷ്ണു പി വി, നൈസന്‍ മഹ്‌സൂഫ്, ജിജോ ജോസഫ്, എമില്‍ ബെന്നി എന്നിവരാണ് കേരളത്തിന്റെ മറ്റു ഗോളുകള്‍ നേടിയത്.

---- facebook comment plugin here -----

Latest