കോഴിക്കോട് എന്‍ഐടിക്ക് സമീപം അജ്ഞാത മൃതദേഹം

Posted on: October 12, 2019 11:51 am | Last updated: October 12, 2019 at 1:23 pm

കോഴിക്കോട്: കോഴിക്കോട് ചാത്തമംഗലത്ത് എന്‍ഐടിക്കടുത്ത് അജ്ഞാതനെ മരിച്ച നിലയില്‍ കണ്ടെത്തി. എന്‍ഐടിയുടെ പിന്‍ഭാഗത്തായി പുള്ളാവൂര്‍ കുഞ്ഞിപറമ്പത്ത് വയലിലാണ് മധ്യവയസ്‌കന്റെ മൃതദേഹം കണ്ടത്.

മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടെന്നാണ് വിവരം.മൃതദേഹം അഴുകിയ നിലയിലായിരുന്നു. അന്വേഷണം ആരംഭിച്ചു