ബിലാൽ (റ) ന്റെ കഥ പറഞ്ഞ് മുഹമ്മദ്‌ റിസ്‌വാൻ

Posted on: September 30, 2019 6:18 pm | Last updated: September 30, 2019 at 6:18 pm

ചാവക്കാട്: ജൂനിയർ കഥ പറയൽ മത്സരത്തിൽ ബിലാൽ (റ) ന്റെ കഥ വിവരിച്ച് മുഹമ്മദ്‌ റിസ്‌വാൻ ഒന്നാമതെത്തി.
പന്നിയേങ്കര MMVHSSലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ റിസ്‌വാൻ പന്നിയങ്കര മാല്യംവീടുപറമ്പ് ഹബീബിന്റേയും റോസിനയുടെയും മകനാണ്. കഴിഞ്ഞ വർഷം ഇതേ മത്സരയിനത്തിൽ മൂന്നാം സ്ഥാനം ലഭിച്ചിരുന്നു ഈ പ്രതിഭക്ക്.