ക്യാമ്പസ്‌ മദ്ഹ്ഗാനത്തിൽ ആസിഫ് നീലഗിരി

Posted on: September 30, 2019 1:57 pm | Last updated: September 30, 2019 at 1:57 pm

ചാവക്കാട്: ക്യാമ്പസ്‌ മദ്ഹ്ഗാനത്തിൽ ഒന്നാം സ്ഥാനം നേടിയത് നീലഗിരിയെ പ്രതിനിധീകരിച്ചെത്തിയ ആസിഫ്. ഗൂഡല്ലൂർ ഒന്നാംമൈലിലെ ഇല്ലിക്കൽ മുഹമ്മദ്‌-സലീന എന്നിവരുടെ മകനാണ് പി.ജി വിദ്യാർത്ഥിയായ ആസിഫ്. ഇത്തവണ മദ്ഹ്ഗാനത്തിന് പുറമെ മാലപ്പാട്ട്, വിപ്ലവഗാനം എന്നിവയിലും, കഴിഞ്ഞ വർഷം മാപ്പിളപ്പാട്ട്, മദ്ഹ്ഗാനം, ഖവാലി, മാലപ്പാട്ട്, സീറ പാരായണം എന്നിവയിലും ആസിഫ് പങ്കെടുത്തിരുന്നു.