National
ഉത്തരേന്ത്യയിലും പാക്കിസ്ഥാനിലെ വിവിധയിടങ്ങളിലും ഭൂകമ്പം

ന്യൂഡല്‍ഹി: ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും പാകിസ്താനിലും ഭൂമികുലുക്കം അനുവപ്പെട്ടു. വൈകീട്ട് 4.35 ഓടെയാണ് ഭൂമി കുലുക്കമുണ്ടായത്.
ന്യൂഡല്‍ഹി, ചണ്ഡീഗഢ്, കശ്മീര്‍ എന്നിവിടങ്ങളിലും ഇസ്ലാമാബാദിലടക്കം പാകിസ്താന്റെ വിവിധ പ്രദേശങ്ങളിലും ഭൂചലനമുണ്ടായതായാണ് റിപ്പോര്‍ട്ട്.
പാക്കിസ്ഥാനിലെ ലാഹോറിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.റിക്ടര്‍ സ്‌കെയിലില്‍ 6.1 ആണ് കുലുക്കത്തിന്റെ തോത് രേഖപ്പെടുത്തിയത്.
---- facebook comment plugin here -----