ഹൃദയാഘാതം: മാഹി സ്വദേശി ബഹ്റൈനില്‍ നിര്യാതനായി

Posted on: September 5, 2019 12:21 am | Last updated: September 5, 2019 at 12:21 am

മനാമ/ബഹ്റൈന്‍: ഹൃദയാഘാതം മൂലം മാഹി സ്വദേശി സുകുമാരന്‍ (47) ബഹ്റൈനില്‍ നിര്യാതനായി. സല്‍മാനിയ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോവുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ഭാര്യ: പ്രീത. രണ്ട് മക്കളുണ്ട്.