Kannur
സ്‌കൂട്ടറിൽ നിന്ന് പുഴയിലേക്ക് തെറിച്ച് വീണ സ്ത്രീയെ കാണാനില്ല

പഴയങ്ങാടി: താവം കാപ്പ് ബണ്ടിൽ സ്‌കൂട്ടർ യാത്രികയായ മധ്യവയസ്ക്കയെ പുഴയിൽ വീണ് കാണാതായി. ചെറുകുന്ന് കുന്നനങ്ങാട് സ്വദശിയും ഏഴോത്ത് താമസക്കാരിയുമായ നീലാങ്കോൽ ശ്യാമള(55) യെയാണ് കാണാതായത്. വ്യാഴാഴ്ച രാവിലെ 8:30 ഓടെയാണ് സംഭവം.
സ്കൂട്ടറിൽ യാത്രചെയ്യുന്നതിനിടെ കൈവരിയില്ലാത്ത പാലത്തിൽ നിന്ന് തെറിച്ച് വീഴുകയായിരുന്നു. സ്‌കൂട്ടറും ചെരിപ്പും പാലത്തിൽ തന്നെ ഉണ്ടായിരുന്നു. നാട്ടുകാരും,മത്സ്യ തൊഴിലാളികളും അഗ്നിശമന സേനയും തിരച്ചൽ തുടരുകയാണ്.
---- facebook comment plugin here -----