Ongoing News
അദ്യമത്സര ഫലം ആതിഥേയർക്ക്

താനാളൂർ: വെസ്റ്റ് ജില്ലാ സാഹിത്യോത്സവിലെ അദ്യ ജയം ആതിഥേയരായ താനൂർ ഡിവിഷന്. സീനിയർ മദ്ഹ് ഗാന മത്സരത്തിൽ താനൂർ ഡിവിഷനിൽ നിന്നും മത്സരിച്ച ഹാഫിലാണ് ഒന്നാം സ്ഥാനം നേടിയത്. വേങ്ങര ഡിവിഷനിലെ മുഹമ്മദ് നദീം രണ്ടാം സ്ഥാനവും വളാഞ്ചേരി ഡിവിഷനിലെ സയ്യിദ് മുഹമ്മദ് ആഷിക് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
പോയിന്റ് നില
(5 മത്സരഫലങ്ങൾക്ക് ശേഷം)
വേങ്ങര-34, തിരൂരങ്ങാടി-24, എടപ്പാൾ-20, തേഞ്ഞിപ്പലം-19, താനൂർ-16, തിരൂർ-16, പുത്തനത്താണി-15, പൊന്നാനി-15, കോട്ടക്കൽ-13, വളാഞ്ചേരി-11.
---- facebook comment plugin here -----