കേരള സര്‍വകലാശാല ബുധനാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി

Posted on: August 13, 2019 7:05 pm | Last updated: September 20, 2019 at 8:04 pm

തിരുവനന്തപുരം: കേരള സര്‍വകലാശാല ബുധനാഴ്ച നടത്താനിരുന്ന എല്ലാം പരീക്ഷകളും മാറ്റിവച്ചു.

പുതുക്കിയ തീയതി പിന്നീട് അറിയിക്കും.