Malappuram
മലപ്പുറം ജില്ലയിലെ ഗതാഗത യോഗ്യമായ റോഡുകള്‍

മലപ്പുറം ജില്ലയിലെ ഗതാഗത യോഗ്യമായ റോഡുകള്‍
(ഞായറാഴ്ച രാവിലെ 9 മണിയോടെ ലഭ്യമായ വിവരം)
- കോഴിക്കോട് – തൃശൂര്‍
- കോഴിക്കോട് – മലപ്പുറം (മച്ചിങ്ങല്‍ ബൈപ്പാസ് വഴി)
- മഞ്ചേരി – പരിന്തല്‍മണ്ണ
- മഞ്ചേരി – പാണ്ടിക്കാട്
- മഞ്ചേരി – എടവണ്ണ
- മഞ്ചേരി – വണ്ടൂര്‍
- മഞ്ചേരി – അരീക്കോട്
- മഞ്ചേരി – പൂക്കോട്ടൂര്‍
- കോട്ടക്കല്‍ – പെരിന്തല്‍മണ്ണ
- പെരിന്തല്‍മണ്ണ – നിലമ്പൂര്‍
- പെരിന്തല്‍മണ്ണ – വളാഞ്ചേരി
- കൊളത്തൂര്‍ – പുലാമന്തോള്‍
- പെരിന്തല്‍മണ്ണ – പുലാമന്തോള്‍
- കുറ്റിപ്പുറം – പൊന്നാനി
- മഞ്ചേരി – കാരക്കുന്ന് – തിരുവാലി – കമ്പനിപ്പടി – വടപുറം – നിലമ്പൂര്‍
മലപ്പുറം ജില്ലയിലെ ഗതാഗത യോഗ്യമല്ലാത്ത റോഡുകള്‍
- മലപ്പുറം – പെരിന്തല്‍മണ്ണ
- മലപ്പുറം – വേങ്ങര
- മലപ്പുറം – കോട്ടക്കല്‍
- മലപ്പുറം – മഞ്ചേരി
- ചെമ്മാട് – പരപ്പനങ്ങാടി
- എടവണ്ണ – നിലമ്പൂര്‍
- ചെമ്മാട് – തലപ്പാറ
- തിരൂര്‍ – തിരുനാവായ
- തിരുനാവായ – കുറ്റിപ്പുറം
- കോട്ടക്കല്‍ – തിരൂര്‍
- വഴിക്കടവ് – നാടുകാണി
---- facebook comment plugin here -----