കാലിക്കറ്റ് സർവകലാശാല പരീക്ഷകൾ മാറ്റി

Posted on: August 11, 2019 12:24 am | Last updated: September 20, 2019 at 8:04 pm


തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ഈ മാസം 13 ന് നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും, വൈവ, പരീക്ഷാ എൻക്വയറി എന്നിവയും മാറ്റി വച്ചു. പുതുക്കിയ സമയം പിന്നീട് അറിയിക്കുമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.