Connect with us

National

അരുണ്‍ ജയ്റ്റ്‌ലി ആശുപത്രിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലിയെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദ്രോഗത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ വെള്ളിയാഴ്ച രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

രണ്ട് വര്‍ഷത്തോളമായി വൃക്കരോഗത്തിന് ചികിത്സയിലാണ് ജയ്റ്റ്‌ലി. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജയ്റ്റ്‌ലി മത്സരിച്ചിരുന്നില്ല.

Latest