National
ഡല്‍ഹിയില്‍ തീപ്പിടിത്തം: അഞ്ച് മരണം

ന്യുഡല്‍ഹി: ഡല്‍ഹിയില്‍ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ അഞ്ച് മരണം. സക്കീര്‍ നഗറിലുള്ള കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. 11 പേര്‍ക്ക് പരുക്കേറ്റു.
കെട്ടിടത്തില്‍ ഉണ്ടായിരുന്ന പത്തിലേറെ പേരെ രക്ഷപ്പെടുത്തി. അഗ്‌നിശമനസേനയുടെ അഞ്ച് യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല.
---- facebook comment plugin here -----