സി ഇ ടിയില്‍ എം ടെക്/എം പ്ലാന്‍/എം ആര്‍ക്ക് പ്രവേശനം

Posted on: July 28, 2019 3:39 pm | Last updated: September 20, 2019 at 8:06 pm

തിരുവനന്തപുരം: കോളേജ് ഓഫ് എന്‍ജിനീയറിങ് ട്രിവാന്‍ഡ്രം 2019-20 അധ്യയനവര്‍ഷത്തേക്കുളള എം ടെക്ക്/എം പ്ലാന്‍/എം ആര്‍ക്ക് പ്രവേശനം ജൂലൈ 29, 30 തീയതികളില്‍ നടത്തും. വിശദവിവരങ്ങള്‍ക്ക്: www.cet.ac.in. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 917025216177.