ഗുണനിലവാരമില്ലാത്ത പത്തിനം മരുന്നുകള്‍ സംസ്ഥാനത്ത് നിരോധിച്ചു

Posted on: July 21, 2019 5:53 pm | Last updated: July 21, 2019 at 8:33 pm

തിരുവനന്തപുരം: തിരുവനന്തപുരം ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജിയണല്‍ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെണ്‍ത്തിയ താഴെപ്പറയുന്ന ബാച്ച് മുരുന്നുകളുടെ വില്‍പ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു.

ഈ ബാച്ചുകളുടെ സ്റ്റോക്ക് കെവശമുളളവര്‍ അവയെല്ലാം വിതരണം ചെയ്തവര്‍ക്ക് തിരികെ അയച്ച് പൂര്‍ണ വിശദാംശങ്ങള്‍ അതത് ജില്ലയിലെ ഡ്രഗ്‌സ് കണ്‍ട്രോള്‍ ഓഫീസിലേക്ക് അറിയിക്കണം.

മരുന്നിന്റെ പേര്, ഉത്പാദകര്‍, ബാച്ച് നം, കാലാവധി എന്നിവ ക്രമത്തില്‍:

  • Clopidogrel Tablets IP 75mg (Clopmark 75): Trugen Pharmaceuticals Pvt. Ltd., Village Tejjpur, Near Chodiala Rly Station, Roorkee, Dist. Haridwar, Roorkeee, Uttarakhand – 247 661, TPT 9004, July 20,
  • Paracetamol, Phenylephrine HCL, Caffeine and Diphenhydramine HCl Tablets (Cetarin):DAEIOU Pharmaceutical (P) Ltd., R.S No. 158, Puducherry – Villupuram Main Road, Villianur, Puducherry – 605 110, DT 180230, January 20,
  • Acetaminophen with Tramadol HCl Tablets USP, Itnrud P: MMC Healthcare (HP) Pvt. Ltd., At: Patch5 Phase II, Indutsrial Area Gowalthai, The. Shri. Naina Devji, Dist. Bilaspur – 174201 (HP), IDPL007, November 20,
  • Diltiazem Hydrochloride Sustained Release Tablets 90mg: Mascot Health Series Pvt. Ltd., Plot No. 79, 80, Sec6A, IIE, Sidcul, Haridwar – 249403, MT 171895, October19,
  • Sakthi Vitta General Tonic Pills: Herbal Pharmacy, Koolivayal, Cherukattoor P.O, Wayanad – 670721, 15, February 21,
  • Hingu Vachadi Gulika: K.P Pathrose Vaidyan’s Kandamkulathy Vaidyasala, P.O Kuzhur, Mala, Thrissur, 4669, July 20,
  • Pushyanuga Choornam: The Pharmaceutical Corporation (I.M) Kerala Ltd., Kuttanellur, Thrissur – 680014, C 701711, October 19,
  • Haridrakhandam: The Pharmaceutical Corporation (I.M) Kerala Ltd., Kuttanellur, Thrissur – 680014, H 311734, November 20,
  • LCet Tablets: alapati Pharma, 467, Pernamitta, Andrapradesh, Pernamitta – 523233, LCT12181, November 21,
  • Diclofenac Sodium Tablets IP: Vivek Pharma Chem (India Ltd), NH8, Chimanpura, Amer, Jaipur – 303102, DFT 18016, October 20.