എസ് എസ് എഫ് പ്രവര്‍ത്തകന്‍ വാഹനാപകടത്തില്‍ മരിച്ചു

Posted on: July 19, 2019 8:20 pm | Last updated: July 19, 2019 at 8:20 pm


മംഗലാപുരം: എസ് എസ് എഫ് കാമ്പസ് യൂണിറ്റ് സെക്രട്ടറിയും പി എ കേളേജ് ഓഫ് എഞ്ചിനീയറിങ്ങ് വിദ്യാര്‍ഥിയുമായ ജലാലുദ്ധീന്‍ സവാദ് (21) വാഹനാപകടത്തില്‍ മരിച്ചു.

മംഗലാപുരം കൊണാജെ അസൈഗോളി സ്വദേശിയായാണ് ജലാലുദ്ദീന്‍ സവാദ്. നാട്ടകല്ലില്‍ ഉണ്ടായ ബൈക്കപകടത്തില്‍ പരുക്കുകളോടെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയോടെ മരണപ്പെടുകയായിരുന്നു.