ചരമം: ഉമ്മയ്യ ഹജ്ജുമ്മ

Posted on: July 18, 2019 6:21 pm | Last updated: July 19, 2019 at 12:27 pm

വേങ്ങര: ഹൈ സ്ലീപ്പ് മാനേജിംഗ് ഡയറക്ടർ യു പി അബ്ദുസമദിന്റെ മാതാവ് കണ്ണമംഗലം പടപ്പറമ്പ് ഉമ്മയ്യ ഹജ്ജുമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ യു പി അവറാൻ ഹാജി.

മറ്റു മക്കൾ: അഹ്്മദ് കുട്ടി ഹാജി, അബുഹാജി, ബിജമ്മു, പാത്തുമ്മു, ഖദീജ, നഫീസ, ആഇശ, സുബൈദ, പരേതനായ അയമുദു ഹാജി. മരുമക്കൾ: ഖദീജ, ആഇശ, ഖദീജ, റസിയ, അവറാൻകുട്ടി ഹാജി, കുഞ്ഞമ്മദ് ഹാജി, മൊയ്തീൻകുട്ടി, മുഹമ്മദ് കുട്ടി, സിറാജുദ്ദീൻ തങ്ങൾ, മുഹമ്മദ് പുള്ളാട്ട്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് കണ്ണമംഗലം പടപ്പറമ്പ് ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ.