Education
സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

ഹയർസെക്കൻഡറി ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പിന് ഓൺലൈനായി അപേക്ഷിക്കാം. നേരിട്ടുളള അപേക്ഷകൾ പരിഗണിക്കില്ല.
🗓 അവസാന തിയ്യതി : 31-10-2019
🌐 www.scholorships.gov.in
📌 2018-19 അദ്ധ്യയന വർഷം ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷയിൽ 80 ശതമാനത്തിൽ കൂടുതൽ മാർക്ക് ലഭിച്ച് ഏതെങ്കിലും ബിരുദ കോഴ്സിൽ ഒന്നാം വർഷം പഠിക്കുന്നവർ.
📌 കുടുംബ വാർഷിക വരുമാനം : ഏട്ട് ലക്ഷം രൂപയിൽ കവിയാത്തവർ
അപേക്ഷ പുതുക്കാം
📌 നിലവിൽ സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പ് ലഭിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷ പുതുക്കാം.
📌 തൊട്ട് മുൻപുള്ള പരീക്ഷയിൽ 50% മാർക്ക് നേടിയിരിക്കണം.
📌 75% അറ്റൻഡൻസ്
📌 സ്‌കോളർഷിപ്പ് പരമാവധി 10 മാസംവരെ ലഭിക്കും.
സ്‌കോളർഷിപ്പ് തുക – പ്രതിമാസം
ബിരുദം : 1000 രൂപ
ബിരുദാനന്തര ബിരുദം : 2000 രൂപ
വിശദവിവരങ്ങൾക്ക്
https://bit.ly/2NzhFeC
📧 centralsectorscholarship@gmail.com
📱 9446096580 9446780308
☎️ 0471-2306580